¡Sorpréndeme!

പ്രതിഫലത്തില്‍ ഏറ്റവും വലിയ തുക ശ്രീയ്ക്ക്! | filmibeat Malayalam

2018-10-09 219 Dailymotion

Sreeshanth is the highest paid contestant
സാബു മോന്‍ അബ്ദുസമദ് ആണ് മത്സരത്തില്‍ വിജയി. ഉടന്‍ തന്നെ മലയാളത്തില്‍ ഒരു സീസണ്‍ ഉണ്ടാവില്ലെന്നാണ് സൂചന. മലയാളത്തില്‍ ഒന്നാം സീസണ്‍ കഴിയുമ്പോള്‍ ഹിന്ദി ബിഗ് ബോസ് പന്ത്രണ്ടാം സീസണിലെത്തി നില്‍ക്കുകയാണ്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഷോ കേരളത്തിലും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
#BigBossHindi